Top Storiesഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; രാഹുലിന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കുശേഷം; അറസ്റ്റ് തടഞ്ഞെങ്കിലും ഷാഡോ പൊലീസ് പിന്നാലെസ്വന്തം ലേഖകൻ15 Dec 2025 1:04 PM IST